Question: ഇന്ത്യയിൽ നവംബർ 15 'ജൻജാതിയ ഗൗരവ് ദിവസ്' അഥവാ ആദിവാസി അഭിമാന ദിനമായി ആചരിക്കുന്നു(Tribal Pride Day) . ഇന്ത്യൻ ഗവൺമെന്റ് ഏത് വർഷം മുതലാണ് നവംബർ 15 ജൻജാതിയ ഗൗരവ് ദിവസ് ആയി പ്രഖ്യാപിക്കാൻ തുടങ്ങിയത്?
A. 2016
B. 2019
C. 2023
D. 2021
Similar Questions
2025-ൽ ഐക്യരാഷ്ട്രസഭ (UN) അതിൻ്റെ രൂപീകൃതമായതിന്റെ എത്രാം വർഷം പൂർത്തിയാക്കുന്നു?
A. 75 years
B. 80 years
C. 85 years
D. 100 years
ദുർഗേശനന്ദിനി' (Durgeshnandini) എന്ന കൃതിയുടെ കർത്താവ് ആരാണ്?